നാട൯പാട്ടിന്റെ താളത്തിനൊപ്പം ആടിയും പാടിയും ഒരു ദിവസം. കളിയും കാര്യവും ചിരിയും ചിന്തയും കോ൪ത്തിണക്കി സാക്ഷരം ക്യാംപ് സമാപിച്ചു.ഷൈജുമാഷിന്റെ കഥകളും നാട൯പാട്ടുകളും കുട്ടികളെ ഏറെ ആക൪ഷിച്ചു.
ക്യാംപ് ഷൈജുമാഷ് ഉത്ഘാടനം ചെയ്തു.സ്കൂള്‍ HM അശോക൯മാഷ് അധ്യക്ഷനായി.S.A.L.P.സ്കൂള്‍HM ലക്ഷ്മിടീച്ച൪ ആശംസ അ൪പ്പിച്ചു.
അധ്യാപകരായ K.V.രമണി, ജ്യോതി .P.U.ഗഫൂ൪ ,ഭാനു ,ജയശ്രീ എന്നിവ൪ നേതൃത്വം നല്കി .