About Us

          കോടോം ബേളൂ൪ പഞ്ചായത്തിലെ 15-ം വാ൪ഡിലെ പനങ്ങാട് ഗ്രാമത്തിലാണ്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നുത്.1974-ല് സ്ഥാപിതമായ ഈ വിദ്യാലയത്തില് 5,6,7 ക്ലാസുകളാണുള്ളത് . വിദ്യാലയത്തിന് സ്വന്തമായി 2 .5 ഏക്ക൪ സ്ഥലമുണ്ട് .കോടോം ബേളൂ൪ പഞ്ചായത്തിലെ പിന്നോക്കപ്രദേശങ്ങളായ പനങ്ങാട് ,ചുണ്ട ,കാരാക്കോട് ,പുളിയനടുക്കം എന്നിവിടങ്ങളിലുള്ള കുട്ടികളുടെ ഏക ആശ്രയമാണ്  ഈ വിദ്യാലയം.

No comments:

Post a Comment